സിനിമാ മിമിക്രി താരം അസീസിന് ക്രൂര മർദ്ദനം

asees

സിനിമാ മിമിക്രി താരം അസീസിന് ക്രൂര മർദ്ദനം. തിരുവനന്തപുരം, വെള്ളറട ചാമവിള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് പരിപാടി അവതരിപ്പിക്കാൻ അസീസിനെ ബുക്ക് ചെയ്തിരുന്നു. പരിപാടിയ്‌ക്കെത്താൻ വൈകിയതിനാണ് അസീസിനെ ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY