അവിഷ്‌ണയും സമരം അവസാനിപ്പിച്ചു

ജിഷ്ണു പ്രണോയുടെ മാതാവ് മഹിജ നിരാഹാരം അവസാനിപ്പിച്ച പശ്ചാത്തലത്തിൽ ജിഷ്ണുവിന്റെ സഹോദരി അവിഷ്‌ണയും സമരം അവസാനിപ്പിച്ചു. കൂടാതെ നിരാഹാരം അനുഷ്ഠിച്ചിരുന്ന മറ്റു ബന്ധുക്കളും വെള്ളം കുടിച്ചു സമരം അവസാനിപ്പിച്ചു.

Avishna withdrawing hunger strike

NO COMMENTS

LEAVE A REPLY