വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം;കോളേജ് ചെയർമാനെതിരെ കേസ്

vellappally natesan college of engineering kayamkulam

വെള്ളാപ്പള്ളി നടേശൻ എഞ്ജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ചെയർമാൻ സുഭാഷ് വാസുവിനെതിരെ കേസ്. പ്രിൻസിപ്പൽ ഗണേശനെതിരെയും കേസെടുത്തു. ആത്മഹത്യ പ്രേരണാ കുറ്റത്തിനും വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY