ഈജിപ്ത്തിലെ പള്ളികളിൽ സ്‌ഫോടന പരമ്പര; 37 പേർ കൊല്ലപ്പെട്ടു

Explosions hit Coptic churches

ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ പള്ളിയ്ക്കുള്ളിൽ സ്‌ഫോടനം. സംഭവത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഓശാന ഞായറാഴ്ചയുടെ ഭാഗമായി പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. അലക്‌സാണ്ട്രിയയിലെ ആക്രമണത്തിനു പിന്നാലെ സെന്റ് മാർക്‌സ് ചർച്ചിലും സ്‌ഫോടമുണ്ടായി. ഇവിടെ 11 പേരാണ് കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY