സ്വർണ്ണാഭരണം റെയിൽവേ സ്റ്റേഷനിൽ നിന്നും കളഞ്ഞു കിട്ടി

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വർണാഭരണം കളഞ്ഞുകിട്ടിയിട്ടുണ്ട്. ഉടമസ്ഥരുണ്ടെങ്കിൽ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജറുമായി ബന്ധപ്പെടുക. ഫോൺ 9567869377. റെയിൽവേയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Gold jewelry lost and found

NO COMMENTS

LEAVE A REPLY