ജിഷ്ണുവിന്റെ മരണം; വൈസ് പ്രിൻസിപ്പൽ അറസ്റ്റിൽ

sakthivel

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തിൽ മൂന്നാം പ്രതിയായ കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിൽ. കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് അറസ്റ്റിലായത്. ജിഷ്ണുവിന്റെ അമ്മയും സഹോദരിയുടക്കം നിരാഹാരം കിടക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. നാലാം പ്രതിയായ പ്രവീണും പിടിയിലെന്ന് സൂചന.

NO COMMENTS

LEAVE A REPLY