ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ സാധ്യത

Delhi election vote counting began

തമിഴ്‌നാട് ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ് മാറ്റി വച്ചേക്കും. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മാറ്റിവയ്ക്കുന്നത്. വോട്ടർമാർക്ക് പണം നൽകി എന്ന ആരോപണത്തെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ തീരുമാനമെടുക്കും.

NO COMMENTS

LEAVE A REPLY