വിമാനയാത്രയ്ക്ക് പാസ്‌പോർട്ട് നിർബന്ധമാക്കുന്നു

flight

ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാർ അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമാക്കുന്നു. യാത്രാവിലക്ക് പട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തിരിച്ചറിയൽ വിവരങ്ങൾ കൂടി ശേഖരിക്കാനുള്ള സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും സൂചന.

എയർഇന്ത്യ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ശിവസേന എംപിയെ വിമാനക്കമ്പനികൾ വിലക്കിയതിനു പിന്നാലെയാണ് വിലക്കുപട്ടിക എന്ന ആശയവുമായി വ്യോമയാനമന്ത്രാലയം രംഗത്തെത്തിയിരികക്കുന്നത്.

NO COMMENTS

LEAVE A REPLY