വാണ്ടഡ് ! കേഡൽ ജെൻസണെ പോലീസ് തിരയുന്നു

മാതാപിതാക്കളെയും സഹോദരിയെയും അടുത്ത ബന്ധുവിനെയും കൊലപ്പെടുത്തിയ ശേഷം, ഈ കുടുംബത്തിലെ കേഡൽ ജെൻസൺ(30) എന്ന യുവാവ് ഒളിവിൽ പോയതായി സംശയിക്കുന്നു:

Any info: pls cont:
ACP C’Room Tvm city: 9497990004
ACP Contonement : 9497990007

നന്ദൻകോട് ക്ലിഫ് ഹൗസിനു സമീപം ഒരുവീട്ടിലാണ്  മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിലും മറ്റ് രണ്ടു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ്  പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.

wanted CADEL JENSON

NO COMMENTS

LEAVE A REPLY