Advertisement

കേഡൽ അറസ്റ്റിൽ

April 10, 2017
Google News 1 minute Read

തലസ്ഥാനത്ത് നന്തൻകോട് ഒരു കുടുംബത്തെ ആകെ കൊന്നുവെന്ന് കരുതുന്ന കേഡൽ ജെൻസൺ പോലീസ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങവേയാണ് കേഡൽ പിടിയിലായത്.

മാതാപിതാക്കളെയും സഹോദരിയെയും അടുത്ത ബന്ധുവിനെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി എന്ന് സംശയിച്ച ഈ കുടുംബത്തിലെ കേഡൽ ജെൻസൺ(30) എന്ന യുവാവ് ആണ് അറസ്റ്റിലായത്.

CADEL JENSON arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here