ചെന്നൈ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

Chennai by election

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. പണം നല്‍കി വോട്ട് നല്‍കുന്ന തരത്തിലുളള ക്രമക്കേടുകളാണ് കണ്ടെത്തിയത്. പുതുക്കിയ തീയ്യതി പിന്നീട് പ്രഖ്യാപിക്കും. തമിഴ്നാട് ആരോഗ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആര്‍കെ നഗറില്‍ 89കോടി രൂപ വിതരണം ചെയ്തതതിന്റെ രേഖകള്‍ ലഭിച്ചിരുന്നു.

ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ആദായനികുതി വകുപ്പും, വരണാധികരിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

NO COMMENTS

LEAVE A REPLY