ഈജിപ്തില്‍ അടിയന്തരാവസ്ഥ

Egypt

സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ഓശാനാ ഞായര്‍ ദിവസമായ ഇന്നലെയും ഈജിപ്ത്തില്‍ സ്ഫോടന പരമ്പരകള്‍ നടന്നിരുന്നു. ഓശാന ഞായറാഴ്ച വിശ്വാസികൾ തിങ്ങിനിറഞ്ഞുനിന്ന പള്ളികളിലാണു ഭീകരാക്രമണം. ഐഎസ് രണ്ടു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തമേറ്റു. സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചു .

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews