ഇതൊക്കെ കണ്ടാല്‍ എങ്ങനെ കല്യാണത്തിന് വിശ്വസിച്ച് വീഡിയോ ബുക്ക് ചെയ്യും?

കല്യാണവീട്ടിലെ തമാശകളൊക്കെ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുന്ന കാലമാണിത്. ജീവിതത്തില്‍ എന്നന്നേക്കുമായി കാത്ത് വയ്ക്കേണ്ട മുഹൂര്‍ത്തങ്ങള്‍ക്കിടയിലേക്കാണ് വൈറലാക്കി ഇത്തരം തമാശകള്‍ ചെന്നുവീഴുന്നത്. വരന്റെ സുഹൃത്തുക്കള്‍ കല്യാണവീഡിയോയ്ക്ക് സമാന്തരമായി പ്രചരിപ്പിക്കുന്ന ഇത്തരം വീഡിയോകളും, കല്യാണ റാഗിംഗ് ഒക്കെയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുക. അത്തരം ഒരു വീഡിയോ കാണാം

Subscribe to watch more

Funny kerala wedding, Funny Kerala marriage videos, Funny comedy malayalam wedding

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews