ഹാഫ് ഗേൾഫ്രണ്ട് ഓൺ സ്‌ക്രീൻ

Subscribe to watch more

അർജുൻ കപൂർ ശ്രദ്ധ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാഫ് ഗേൾഫ് ഫ്രണ്ടിന്റെ ട്രയിലർ പുറത്തിറങ്ങി. ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ട് എന്ന നോവലിനെ ആസ്പദമാക്കി മോഹിത് സുരി തയ്യാറാക്കിയ ചിത്രമാണ് ഹാഫ് ഗേൾഫ്രണ്ട്.

Halfgirlfriend official trailer | Chetan Bhagat | Shraddha Kapoor | Arjun Kapoor

NO COMMENTS

LEAVE A REPLY