കാശ്മീരിൽ നാല് ഭീകരരെ വധിച്ചു

terrorist attack poonch pak attack

ഭീകരരുടെ അതിർത്തിയിൽ തുഴഞ്ഞ് കയറാനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ജമ്മുകാശ്മീരിലെ ഖേർ സെക്ടറിലാണ് തുഴഞ്ഞ് കയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചത്.

ശ്രീനഗറിൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന് മണിക്കൂറുകൾക്കകമായിരുന്നു നുഴഞ്ഞ് കയറ്റ ശ്രമം. ഭീകരവാദികളെ വധിച്ച കാര്യം പ്രസ്താവനയിലൂടെ സൈന്യം സ്ഥിരീകരിച്ചു. ഞായറാഴ്ച കുൽഗാം ജില്ലയിലെ പോലീസ് സ്‌റ്റേഷന് നേരെ വെടിവെപ്പ് നടന്നിരുന്നു.

NO COMMENTS

LEAVE A REPLY