ഫ്ളവേഴ്സില്‍ വിഷു കാഴ്ച ഒരുക്കി കാര്‍ത്തിയും ആര്യയും

csn

ഫ്ളവേഴ്സില്‍ വിഷുദിനത്തില്‍ തമിഴ് സൂപ്പര്‍ താരങ്ങളായ കാര്‍ത്തിയും ആര്യയും എത്തുന്നു. ഗ്രേറ്റ് ഫാദര്‍ ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് ആര്യ എത്തുന്നത്. മണിരത്നം ചിത്രം കാട്ര് വെളിയിടെ റീലീസിംഗ് വിശേഷങ്ങളുമായി നായകന്‍ കാര്‍ത്തിയോടൊപ്പം നായിക അദിതി റാവുവും എത്തുന്നുണ്ട്.

വിഷു ദിനത്തോട് അനുബന്ധിച്ച് എപിസോഡുകള്‍ സംപ്രേക്ഷണം ചെയ്യും.

 

 

NO COMMENTS

LEAVE A REPLY