തനിക്കെതിരെയുള്ള നടപടി വ്യക്തിവൈരാഗ്യം: കെ.എം.ഷാജഹാന്‍

km shajahan

തന്നെ ജയിലിലടച്ച സര്‍ക്കാര്‍ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്ന് കെഎം ഷാജഹാന്‍. ഇത് ഭരണഘടനാ ലംഘനമാണ്,ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടണമെന്നും ഷാജഹാന്‍ പറഞ്ഞു. എല്‍എല്‍ബി പരീക്ഷ എഴുതാന്‍ വന്നപ്പോഴായിരുന്നു ഷാജഹാന്‍ ഇങ്ങനെ പ്രതികരിച്ചത്.

NO COMMENTS

LEAVE A REPLY