കുല്‍ഭൂഷന്‍ സിംഗ് യാദവിന് പാക്കിസ്ഥാനില്‍ വധശിക്ഷ

kulbhushan singh yadav Pakistan to handover reports against kulbhushan to UN

കുല്‍ഭൂഷന്‍ സിംഗ് യാദവിന് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ചു. മുബൈ സ്വദേശിയാണ് മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കൂടിയായ കുല്‍ഭൂഷണ്‍ സിംഗ്. പാക്കിസ്ഥാന്‍ സൈന്യമാണ് വധശിക്ഷാ വിവരം അറിയിച്ചത്. ബലൂചിസ്ഥാനില്‍ നിന്നാണ് ഇദ്ദേഹം പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. റോയുടെ ചാരനാണ് ഇയാള്‍ എന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം.

NO COMMENTS

LEAVE A REPLY