ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന് ശക്തിവേല്‍

sakthivel

ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസാണെന്ന് ശക്തിവേല്‍ വ്യക്തമാക്കി. ഇന്നലെയാണ് മൂന്നാം പ്രതിയും കോളേജ് വൈസ് പ്രസിഡന്റുമായ ശക്തിവേല്‍ പിടിയിലായത്.

തനിക്ക് വേണ്ട നിയമസഹായം നല്‍കിയത് കൃഷ്ണദാസാണെന്നും ശക്തിവേല്‍ വ്യക്തമാക്കി. ഒളിവില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു തവണ കൃഷ്ണദാസിനെ കണ്ടെന്നും  ജിഷ്ണുനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ശക്തിവേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ശക്തിവേലിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും.

Krishna Das held, released on bail | Jishu Case

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE