സെൻകുമാറിനെ മാറ്റിയതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി

t p senkumar anticipatory bail for senkumar granted

ടി പി സെൻകുമാർ കേസിൽ സുപ്രീം കോടതി വിധി. പുറ്റിങ്ങൽ അപകടവുമായി ബന്ധപ്പെട്ട് ഡിജിപിയെ മാറ്റിയെങ്കിൽ എന്ത് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. നടപടിക്രമം പാലിച്ചാൽ ബെഹ്‌റയെയും മാറ്റേണ്ടി വരുമെന്നും കോടതി. കേസിൽ വാദം നാളെയും തുടരും.

NO COMMENTS

LEAVE A REPLY