വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; എസ്എഫ്‌ഐ പ്രതിഷേധം ശക്തം

vellappalli natesan college

വെള്ളാപ്പള്ളി നടേശൻ കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രതിഷേധം ശക്തമാക്കുന്നു. കോളേജിലേക്ക് മാർച്ച് നടത്തിയ എസ്ഫ്‌ഐ കോളേജ് അടിച്ച് തകർത്തു.

WhatsApp Image 2017-04-09 at 22.36.08 (1) WhatsApp Image 2017-04-09 at 22.36.07

NO COMMENTS

LEAVE A REPLY