സ്‌നേഹത്തണൽ നാളെ; കിടപ്പിലായ രോഗികളുടെ വീട്ടിലെത്തി ചികിത്സ നൽകും

snehathanal tomorrow

സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെ സ്‌നേഹത്തണൽ മെഡിക്കൽ സംഘം നഗരത്തിൽ കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി നാളെ മരുന്നും ചികിത്സയും നൽകും. വൈറ്റില, പൊന്നുരുന്നി, കലൂർ, കടവന്ത്ര, എന്നീ പ്രദേശങ്ങളിലാണ് സന്ദർശനം. ഫോൺ ചെയ്താൽ എല്ലാ ചൊവ്വാഴ്ച്ചയും ഡോക്ടർമാർ അടങ്ങുന്ന സംഘം എത്തുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഡോ.കെ.ആർ രാജപ്പൻ, ഡോ.മോഹനൻ നായർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

 

 

snehathanal tomorrow

NO COMMENTS

LEAVE A REPLY