രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

പാലക്കാട് എലപ്പുള്ളി നെയ്തലയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ കാര്‍ത്തിക് സോളമന്‍ എന്നിവരാണ് മുങ്ങിമരിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

NO COMMENTS

LEAVE A REPLY