മിമിക്രി താരം അസീസ് പറയുന്നു എന്താണ് അവിടെ സംഭവിച്ചത്

 

വെള്ളറട ചാമവിള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് പരിപാടി അവതരിപ്പിക്കാൻ അസീസിനെ ബുക്ക് ചെയ്തിരുന്നു. പരിപാടിയ്‌ക്കെത്താൻ വൈകിയതിനാണ് അസീസിനെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം

ഒരു മണിക്കൂര്‍ വൈകിയതിനാണ് അസീസിനെ ക്ഷേത്രം കമ്മറ്റിക്കാര്‍ മര്‍ദ്ദിച്ചത്. ചെവിയ്ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ അസീസിന് ഇപ്പോള്‍ കേള്‍വി ശക്തിയ്ക്ക് കാര്യമായ തകരാറുണ്ട്. ഏഴ് മാസമാണ് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY