കാലിഫോര്‍ണിയയില്‍ സ്ക്കൂളില്‍ വെടിവെപ്പ്

California

കാലിഫോര്‍ണിയയില്‍ സ്ക്കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ അധ്യാപികയടക്കം മൂന്ന് മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരം. അക്രമി സ്വയം വെടിവെച്ച് മരിച്ചു.

NO COMMENTS

LEAVE A REPLY