അസീസ് നെടുമങ്ങാടിനെ മര്‍ദ്ദിച്ച സംഭവം: താരങ്ങള്‍ പ്രതിഷേധിച്ചു

asees

മിമിക്രി-സിനിമാ താരം അസീസ് നെടുമങ്ങാടിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടന്ന പ്രസ്സ് മീറ്റിംഗിൽ സംവിധായകൻ രാജസേനൻ സംസാരിക്കുന്നു. ചലച്ചിത്ര താരങ്ങളായ നോബി, ജോബി, ബിനു, തുടങ്ങിയവർ സംസാരിച്ചു.

അസീസ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളറട ചാമവിള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് പരിപാടി അവതരിപ്പിക്കാൻ അസീസിനെ ബുക്ക് ചെയ്തിരുന്നു. പരിപാടിയ്‌ക്കെത്താൻ വൈകിയതിനാണ് അസീസിനെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം

NO COMMENTS

LEAVE A REPLY