ജിഷ്ണു കേസില്‍ നാലും അഞ്ചും പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം

jishnu pranoy

ജിഷ്ണു കേസിലെ നാലും അഞ്ചും പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. കോളേജ് ജീവനക്കാരായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവര്‍ രണ്ട് പേരും ഒളിവിലാണ്. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

NO COMMENTS

LEAVE A REPLY