ഡിജിപി ഓഫീസിന് മുന്നിലെ സമരം: അഞ്ച് പേര്‍ക്കും ജാമ്യം

jishnu

ജിഷ്ണുപ്രണോയ് കേസില്‍ കുടംബാംഗങ്ങളോടൊപ്പം ഡിജിപി ഓഫീസിന് മുന്നില്‍ വച്ച അറസ്റ്റ് ചെയ്യപ്പെട്ട  അഞ്ച് പേര്‍ക്കും ജാമ്യം ലഭിച്ചു . കെ.എം ഷാജഹാന്‍, ഷാജിര്‍ഖാന്‍ ഭാര്യ മിനി, ഹിമവല്‍ ഭദ്രാനന്ദ തുടങ്ങിയ അഞ്ച് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി അഞ്ച് പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം മകന്‍ അടുത്തെത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ഷാജഹാന്റെ അമ്മ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY