കുല്‍ഭൂഷന്‍ ജാധവിന്റെ വധശിക്ഷ: കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യ

0
30
sushama

മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാധവിന് വധശിക്ഷ വിധിച്ച സംഭവത്തില്‍  കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി  സുഷമാ സ്വരാജാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളുമായി സര്‍ക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും സുഷമാ സ്വരാജ് അറിയിച്ചു.

NO COMMENTS

LEAVE A REPLY