കെഎം ഷാജഹാനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത് പിന്‍വലിക്കണം: എംഎം.ഹസ്സന്‍

കെഎം ഷാജഹാനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത് പിന്‍വലിക്കണമെന്ന് എംഎം.ഹസ്സന്‍.48മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കെഎം ഷാജഹാനെ സിഡിറ്റില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഡി ഡിറ്റിലെ സയന്റിഫിക്ക് ഓഫീസറായിരുന്നു ഷാജഹാന്‍. എട്ട് മാസമായി ഇദ്ദേഹം അവധിയില്‍ തുടരുകയായിരുന്നു.

NO COMMENTS

LEAVE A REPLY