ഷാജഹാനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെങ്കില്‍ നേരത്തേ നടപടി എടുത്തേനെ: പിണറായി

pinarayi vijayan chief minister pinarayi vijayan against mm mani cm sends pn letter regarding kochi metro inauguration

കെ എം ഷാജഹാനോട് വ്യക്തി വിരോധം ഉണ്ടായിരുന്നെങ്കില്‍ നേരത്തേ നടപടി എടുത്തേനെയെന്നും പിണറായി. ഉമ്മന്‍ചാണ്ടി എന്ന് മുതലാണ് ഷാജഹാന്റെ രക്ഷകനായതെന്ന് അറിയില്ല. ഷാജഹാന്റെ പങ്ക് പോലീസ് അന്വേഷിക്കും, ഡിജിപി ഓഫീസിന്റെ മുന്നില്‍ ബഹളം വച്ചതിനാണ് കെഎംഷാജഹാനെ അറസ്റ്റ് ചെയ്തത്.

കാനം മഹിജയുടെ സമരം പിന്‍വലിക്കുന്നതിന് കാരണക്കാരനായിട്ടില്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY