രമണ്‍ ശ്രീവാസ്തവ: മുഖ്യമന്ത്രിയുടെ ‘പോലീസ് ഉദേശകന്‍’

raman srivastava

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും നിയമനം.

NO COMMENTS

LEAVE A REPLY