മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഷാജിര്‍ഖാന്‍

shaajirkhan

അന്യായമായി തങ്ങളെ അറസ്റ്റ് ചെയ്തതതിന് തങ്ങളോട് മാപ്പ് പറയണമെന്ന്എസ്‌യുസിഐ നേതാവായ ഷാജിര്‍ഖാന്‍. പൂര്‍വ്വാധികം ശക്തിയോടെയാണ് തങ്ങള്‍ ജയിലില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. സ്വാശ്രയ കോളേജ് നയത്തിനെതിരെ സമരം ശക്തമാക്കുമെന്നും ഷാജിര്‍ഖാന്‍ അറിയിച്ചു. ജിഷ്ണു കേസിലെ എല്ലാവരേയും അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും ഷാജിര്‍ഖാന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY