ശ്രീജിത്തിനെ പുറത്താക്കിയിട്ടില്ല: ജില്ലാ നേതൃത്വം

sreejith

ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം. മറിച്ചുള്ള പ്രചരണം വ്യാജമാണെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY