പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാന്‍ നീക്കം

pumb

പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാന്‍ നീക്കം. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യമാണ് ഈ തീരുമാനം എടുത്തത്. ഞായറാഴ്ചകളില്‍ പമ്പ് അടച്ചിടാനും നീക്കമുണ്ട്. തിങ്കള്‍ മുതല്ഡ ശനി വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് കണ്‍സോര്‍ഷ്യം ഉദ്ദേശിക്കുന്ന സമയക്രമം.

മെയ് 15മുതല്‍ ഇത് പ്രാവര്‍ത്തികമാക്കും. അതേസമയം പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചന

NO COMMENTS

LEAVE A REPLY