ജിഎസ്ടി; വില കുറയുന്ന വസ്തുക്കൾ

cheaper-under-gst GST price under tax dept observation

ചരക്ക്‌ സേവന നികുതി നടപ്പിലാകുന്നതോടെ എഴുപത് ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കുറയും. നിലവിൽ 28 ശതമാനത്തിൽനിന്ന് നികുതി 18 ശതമാനമായി കുറയുന്നതോടെയാണ് ഇവയുടെ വില കുറയുന്നത്.
നാല് തട്ടിലുള്ള നികുതിയാണ് ജിഎസ്ടി ഇതുവരെ നിർദ്ദേളിച്ചിട്ടുള്ളത്. 5ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് ഉത്പന്നങ്ങൾ നൽകേണ്ട നികുതി. ജൂലയ് മുതൽ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് വിലയിരുത്തൽ.

വില കുറയുന്ന ചില വസ്തുക്കൾ

  • സോപ്പ്
  • ടൂത്ത് പേസ്റ്റ്
  • ഷേവിംഗ് ക്രീം
  • ഷാംപു
  • പ്ലാസ്റ്റിക്

70% of all goods and some consumer durables to become cheaper under gst regime.

NO COMMENTS

LEAVE A REPLY