സഹകരണ ഓർഡിനൻസ് റദ്ദാക്കില്ല

co operative ordinance

സർക്കാരിന്റെ സഹകരണ ഓർഡിനൻസ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. പുതിയ സഹകരണ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് റദ്ദാക്കാനാകില്ലെന്ന് കോടതി അറിയിച്ചത്.

NO COMMENTS

LEAVE A REPLY