മൂന്നാർ കയ്യേറ്റം; ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ നടപടി

munnar encroachment Munnar issue

ദേവികുളത്ത് കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം. ഇടുക്കി ജില്ലാ കലക്
ടർ ജി ആർ ഗോകുൽ ആണ് നിർദ്ദേശം നൽകിയത്. പ്രതിഷേധകർക്കെതിരെ നടപടിയെടുക്കാൻ സബ്കളക്ടർ നേരിട്ട് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന പോലീസുകാർക്കെതിരെയും നടപടിയുണ്ടാകും. സിപിഎം പ്രവർത്തകരടങ്ങുന്ന സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കലക്ടർ ശ്രീ റാം വെങ്കിട്ടരാമൻ അടക്കമുള്ളവരെ തടഞ്ഞത്.

NO COMMENTS

LEAVE A REPLY