ഈ നഗരങ്ങളിൽ മെയ് മുതൽ ഇന്ധന വില ദിവസവും മാറും

Petrol, Diesel Price Will Change Daily

പൊതുമേഖല എണ്ണക്കമ്പനികൾ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ അഞ്ച് നഗരങ്ങളിൽ ദിവസേന എണ്ണവില മാറ്റാൻ ഒരുങ്ങുന്നു. മെയ് ഒന്നുമുതലാണ് ഇത് നടപ്പിലാക്കുക.

15 ദിവസം കൂടുമ്പോൾ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്ന സമ്പ്രദായം മാറ്റി ദിവസേന നിരക്ക് നിശ്ചയിക്കുന്ന രീതിയിലേക്കെത്തിക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പൊതുമേഖല എണ്ണതക്കമ്പനികൾ പരീക്ഷണത്തിനൊരുങ്ങുന്നത്.

ദിവസവും ഇന്ധന വില മാറുന്ന നഗരങ്ങൾ

പുതുച്ചേരി
വിശാഖപട്ടണം
ജംഷഡ്പൂർ
ചണ്ഡീഗഢ്
ഉദയ്പൂർ

NO COMMENTS

LEAVE A REPLY