ജിഷ്ണു കേസ്; സർക്കാർ സുപ്രീം കോടതിയിലേക്ക്

jishnu case court decision

ജിഷ്ണുക്കേസിൽ ഹൈക്കോടതി നടപടിയ്‌ക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ സർക്കാർ ആവശ്യപ്പെടും. കേസിലെ എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വേണ്ട തെളിവുകളില്ലെന്നും സാക്ഷി മൊഴികൾ കണക്കിലെടുക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

jishnu case court decision

NO COMMENTS

LEAVE A REPLY