മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കോടതി

kalabhavan mani death

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന സിബിഐയുടെ  വാദം കോടതി തള്ളി. ഒരുമാസത്തിനകം ഇത് സംബന്ധിച്ച തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
മണിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

kalabhavan mani death

NO COMMENTS

LEAVE A REPLY