ലാവ്‌ലിൻ കേസിൽ പിണറായി പ്രത്യേക താൽപര്യമെടുത്തെന്ന് സിബിഐ

pinarayi-lavlin

ലാവ്‌ലിൻ കേസിൽ വാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി ലാവ്‌ലിനുമായി കരാറിൽ ഏർപ്പെടാൻ പിണറായി വിജയൻ പ്രത്യേക താൽപ്പര്യമെടുത്തെന്ന് സിബിഐ മറുപടി വാദത്തിൽ ബോധിപ്പിച്ചു.

കരാർ നടപ്പാക്കിയതിന് പിന്നിൽ ഗൂഡാലോചനയും അഴിമതിയുമുണ്ട്. സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായി. പിണറായി വിജയൻ അടക്കം പ്രതികളെ വിട്ടതിൽ സിബിഐ തിടുക്കം കാട്ടിയെന്നും പ്രതികൾ വിചാരണ നേരിടണമെന്നും സിബിഐ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY