മലപ്പുറത്ത് കനത്ത പോളിംഗ്

election

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ മലപ്പുറത്ത് കനത്ത പോളിംഗ്. 14.5ശതമാനം പോളിംഗാണ് ഇതിനോടകം രേഖപ്പെടുത്തിയത്. പികെ കുഞ്ഞാലിക്കുട്ടിയും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തകരാറിനെത്തുടര്‍ന്ന് 12 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. 13.12 ലക്ഷം വോട്ടര്‍മാരാണ് മലപ്പുറത്ത് ഉള്ളത്.

NO COMMENTS

LEAVE A REPLY