400ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഒരാള്‍ പിടിയില്‍

spirit

എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖലാ സ്പെഷ്യൽ സ്ക്വാഡ് കായംകുളത്തു പുല്ലു കുളങ്ങര കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ ബാനര്‍ജിയുടെ വീട്ടിൽ നിന്നും 400 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

NO COMMENTS

LEAVE A REPLY