വീണാ ജോർജ് എം എൽ എ ആയി തുടരും

veena george

ആറന്മുള എം എൽ എ വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. വീണ ജോർജ് എംഎൽഎ ആയി തുടരും. വീണ ജോർജിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയാണ് കോടതി.

NO COMMENTS

LEAVE A REPLY