നെടുമങ്ങാട് മണ്ണിടിച്ചിലിൽ മൂന്ന് മരണം

landslide

തിരുവനന്തപുരം നെടുമങ്ങാട് മണ്ണിടിച്ചിലിൽ മൂന്ന് മരണം. അമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് മൂന്ന് ജീവൻ നഷ്ടമായത്.

NO COMMENTS

LEAVE A REPLY