പുനലൂരില്‍ വാഹനാപകടം: മൂന്ന് മരണം

accident

കൊല്ലം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ആംബലുന്‍സും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍ ചെങ്കോട്ട ദേശീയപാതയില്‍ കുന്നിക്കോടിന് സമീപത്താണ് അപകടം. ആംബുലന്‍സ് ഡ്രൈവറും അപകടത്തില്‍ മരിച്ചു.

NO COMMENTS

LEAVE A REPLY