റെയ്ഡ് തടയാന്‍ ശ്രമിച്ച് രണ്ട് മന്ത്രിമാര്‍ക്കെതിരെ കേസ്

minister

തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിെൻറ വീട്ടിൽ നടത്തിയ റെയ്ഡ് തടയാൻ ശ്രമിച്ച തമിഴ്നാട്ടിലെ രണ്ട് മന്ത്രിമാർക്കെതിരെ കേസ്. തമിഴ്നാട് പാർപ്പിട വകുപ്പ് മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണൻ, ഭക്ഷ്യമന്ത്രി കാമരാജ് എന്നിവർക്കെതിരെയാണ് കേസ്. ആരോഗ്യമന്ത്രി വിജയഭാസ്കറിെൻറ വീട്ടിൽ  റെയ്ഡ് നടത്താനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെയാണ് മന്ത്രിമാര്‍ തടയാന്‍ ശ്രമിച്ചത്.

NO COMMENTS

LEAVE A REPLY