രാജ്യത്തെ ആദ്യ വീഡിയോ ന്യൂസ് ആപ്പുമായി ഫ്ളവേഴ്സ് ഗ്രൂപ്പ്

first news app

രാജ്യത്തെ തന്നെ ആദ്യത്തെ വീഡിയോ ന്യൂസ് ആപ്ലിക്കേഷനുമായി ഫ്ളവേഴ്സ് ഗ്രൂപ്പ് . ഫസ്റ്റ് ന്യൂസ് ലൈവ് എന്ന് പേരിട്ടിട്ടുള്ള ഈ ആപ്പ് വഴി ഓരോ മണിക്കൂറിലേയും പ്രധാന സംഭവവികാസങ്ങളുടെ ബുള്ളറ്റിനും വീഡിയോ വാര്‍ത്തകളും കാണാനാവും. അതോടൊപ്പം പ്രാദേശിക വാര്‍ത്തകളും ആപ്പില്‍ ലഭ്യമാകും. ജില്ലകള്‍ തോറും പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ അപ്പപ്പോള്‍ വാര്‍ത്തകള്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്യും.

മോഹന്‍ലാലാണ് ഫസ്റ്റ് ന്യൂസ് ലൈവ് ലോഞ്ച് ചെയ്തത്.

ആന്‍ഡ്രോയിഡില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://goo.gl/rysTcz

FirstNews Live App | Flowers

NO COMMENTS

LEAVE A REPLY