മഴ ആദ്യമായി അനുഭവിക്കുന്ന കുഞ്ഞിന്റെ അത്ഭുതം !!

മഴ ഏത് പ്രായക്കാര്‍ക്കും ഹരമാണ്, എന്നാല്‍ ആദ്യമായി മഴ കാണുന്ന ഒരാളുടെ ആ മുഖത്തെ അത്ഭതം വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് കഴിയില്ല. ഇനി അതൊരു കൊച്ച് കുഞ്ഞാണെങ്കിലോ? കൂടുതല്‍ ഒന്നും പറയാനില്ല, ഈ വീഡിയോ കാണൂ

Subscribe to watch more

2014ല്‍ യുട്യൂബില്‍ വന്ന വീഡിയോ ആണിത്. ഇത് ഇപ്പോഴും യുട്യൂബില്‍ ഹിറ്റാണ്

NO COMMENTS

LEAVE A REPLY